ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് നടുവക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നടുവക്കാട്

മലപ്പുുറം ജില്ലയിലെ മമ്പാട് ഗ്രാമപഞ്ചായത്തിലെ കൊച്ചുഗ്രാമമാണ് നടുവക്കാട്.

പ്രൈമറി തലം മുതൽ ബിരുദാനന്തരബിരുദം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന

നടുവക്കാട് മമ്പാടിന്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്നു.