സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/എന്റെ ഗ്രാമം
പൂവത്തുശ്ശേരി
എറണാകുളം ജില്ലയുടെ വടക്കേ അറ്റ ത്തായി തൃശ്ശൂർ ജില്ലയുടെ അതിരിനോട് ചേർന്ന് കിടക്കുന്ന ഒരു കൊച്ചു ഗ്രാമം ആണു പൂവത്തൂശ്ശേരി . ചാലക്കുടി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പ്രകൃതി ഭംഗി കൊണ്ടും സാംസ്‌കാരിക പാരമ്പര്യം കൊണ്ടും പ്രശസ്തമാണ്..