ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് ആനന്ദപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആനന്ദപുരം

സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം വില്ലേജിൽ 1913 ൽ ജി. യു. പി. സ്. ആനന്ദപുരം സ്കൂൾ സ്ഥാപിതമായി. തെക്കെ വാരിയത്തെ സങ്കരവാര്യരുംഭാര്യ നാരായണി മണാളസ്യരും  കൂടി സ്ഥാപിച്ചു നടത്തി വരുന്ന പള്ളിക്കൂടം