എ.യു.പി.എസ് ചന്തക്കുന്ന്/എന്റെ ഗ്രാമം
ദൃശ്യരൂപം
ചന്തക്കുന്ന്
കേരളത്തിൽ മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചന്തക്കുന്ന്.
നിലമ്പൂർ-ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ് നിലമ്പൂർ . കേരളത്തിൽ മലപ്പുറം ജില്ലയിൽസ്ഥിതി ചെയ്യുന്ന ഇവിടേക്ക് കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്. നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കുംതെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു.