ജി എൽ പി എസ് മഞ്ഞമ്പാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ഞംപാറ

കാസർഗോഡ് ജില്ലയുടെ കിഴക്കേ മലയോര ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മഞ്ഞംപാറ. ചെർക്കള - ജാൽസൂർ സംസ്ഥാന പാതയിൽ പടിയത്തടുക്കയിൽ നിന്ന് 2km ഉള്ളിൽ സ്ഥിതിചെയ്യുന്നു. കർണാടകയുമായി വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഗ്രാമമാണിത്.

പൊതു സ്ഥാപനങ്ങൾ

  • ജി എൽ പി എസ് മഞ്ഞംപാറ
  • പ്രാഥമിക ആരോഗ്യ കേന്ദ്രം മഞ്ഞംപാറ