ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ/എന്റെ ഗ്രാമം
കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ് ബേപ്പൂ൪. വയ് പ്പുര,വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂ൪ അറിയപ്പെട്ടിരുന്നു.മലബാ൪ ആക്രമിച്ചു കീഴടക്കിഴടക്കിയ ടിപ്പുസുൽത്താ൯ ബേപ്പൂരി൯െറ പേര് സുൽത്താ൯പൂ൪ എന്നാക്കി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെ ഉ .കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂ൪.ഉരുക്കൾ ഉ ക്കുന്നതിനും പ്രശസ് തമായിരുന്നു ബേപ്പൂ൪.ഇന്ന് ചില ഉരുക്കൾ വിനോദസ൯്ചാരത്തിനായി ഉപയോഗിക്കുന്നു.