ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 10 വരെയുള്ളക്ലാസുകള് നടക്കുന്നു. ഇന്ഗ്ലീഷ് മീഡിയവും മലയാലം മീഡിയവും ഉന്ഡു.8,9,10 ക്ലാസുകളില് കര്ണാറ്റക മീടിയവും ഉന്ഡു. 5 മുതല് തന്നെ സംസ്ക്രുതം പഡിക്കുവാനുളള പ്രത്യീക സൊഉകര്യവും ഇവിഡെയുന്റു.
സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ കുറെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട് ,.. അതിലൊന്നാണ് ശാസ്ത്ര പരീക്ഷണശാലയുടെ മികവ് .വളരെയേറെ സൗകര്യപ്രദമായ സയൻസ് ലാബ് പ്രൈമറി തലത്തിലും,ഹൈസ്കൂൾ തലത്തിലും പഠിക്കുന്ന കുട്ടികൾക്ക് ഐസിടി സാധ്യമായ ക്ലാസും അതോടൊപ്പം ലാബിൽ നിന്നുകൊണ്ടുതന്നെ 50 ലേറെ കുട്ടികൾക്കു പരീക്ഷണം നിരീക്ഷിക്കാനും സാധ്യമാകുന്നു എന്നതാണ് ഈ ലാബിനെ വ്യത്യസ്‍തമാക്കുന്നത് ....