ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 10 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLMALPS NEDUMANGAD (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

1.ഇക്കോ ക്ലബ്

ജൈവകൃഷി വിളവെടുപ്പ്

കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പ്രവർത്തനം ആരംഭിച്ച സംഘടന.ജൈവകൃഷി , പരിസര ശുചിത്വം  എന്നിവ ക്ലബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു .കുട്ടികളിൽ വിഷരഹിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ ജൈവകൃഷിയും ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ  നടന്നുവരുന്നു.