സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/എ പ്ലസ് അനുമോദനം

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 16 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) ('2022- 23 അധ്യായനവർഷത്തെ നിന്നും ആരംഭിച്ച പ്രകടന റാലിയിൽ തോരണമണിയിച്ചു കൊണ്ട് ഈ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2022- 23 അധ്യായനവർഷത്തെ നിന്നും ആരംഭിച്ച പ്രകടന റാലിയിൽ തോരണമണിയിച്ചു കൊണ്ട് ഈ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലേക്ക് അകമ്പടിയായി നീങ്ങുകയും സ്കൂളിൽ വെച്ച് അസംബ്ലി നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു.. അതോടൊപ്പം മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. എസ് എസ് എൽ സി  പരീക്ഷയിൽ  മുഴുവൻ വിഷയത്തിലും  എ പ്ലസ് നേടിയ വിദ്യാർത്ഥികളെ   സ്‌കൂളിൽ ആദരിച്ചു.  ജില്ലയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന വിദ്യാലയമാണ്   ചട്ടഞ്ചാൽ   HSS .