ഉള്ളടക്കത്തിലേക്ക് പോവുക

ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shakkirapgthst (സംവാദം | സംഭാവനകൾ) (.)

കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുക എന്നത് ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ഗ്രന്ഥശാലയിൽ അയ്യായിരത്തിൽ പരം പുസ്തകങ്ങളുണ്ട്. കുട്ടികൾക്ക് ആവശ്യാനുസരണം കൊണ്ടുപോയി വായിക്കാനും ,ഇരുന്നു വായിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്