എൽ പി എസ് അറവുകാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. LSS പരിശീലനം, മലയാളത്തിളക്കം , Hello English പ്രവർത്തനങ്ങൾ, കലാകായിക പ്രവൃത്തിപരിചയ പരിശീലനം. സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോ തയ്യാറാക്കി Youtube ൽ uploadചെയ്യൽ, ക്വിസ് മത്സരം, Online ക്ലാസുകൾക്ക് ആനുപാതികമായി ഗൂഗിൾ മീറ്റ് . കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള ക്ലാസുകൾ , വിത്ത് വിതരണം, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ എന്നിവ നടത്തിവരുന്നു.
2023-24 അധ്യയനവർഷം
ജൂൺ 1 പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷം ആരംഭിച്ചു. കുട്ടികൾക്ക് സൗജന്യ പഠനോപകരണ വിതരണം ഉണ്ടായിരുന്നു. വർണശബളമായ ബലൂണുകൾ നൽകി കുരുന്നുകളെ വരവേറ്റു. മധുര പലഹാര വിതരണവും നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഘോഷയാത്രയും നടന്നു. മാനേജ്മെന്റ് പ്രതിനിധികൾ, ജനപ്രതിനിധികൾ, PTA അംഗങ്ങൾ തുടങ്ങിയവർ ചടങ്ങളിൽ പങ്കെടുത്തു. പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു.
ദിനാചരണങ്ങൾ
പ്രവേശനോത്സവം 2021-22-വീഡിയോ കാണാം
പരിസ്ഥിതി ദിനാചരണം ജൂൺ 5-വീഡിയോ കാണാം
വായനാദിനാചരണം ജൂൺ 19 - വീഡിയോ കാണാം
ചാന്ദ്രദിനാചരണം ജൂലൈ 21 - വീഡിയോ കാണാം
ഹിരോഷിമ നാഗസാക്കി ദിനാചരണം -വീഡിയോ കാണാം
സ്വാതന്ത്ര്യദിനം 2021 - വീഡിയോ കാണാം
ഓണഘോഷം 2021 - വീഡിയോ കാണാം
ഗാന്ധിജയന്തി ആഘോഷം 2021 -വീഡിയോ കാണാം
പ്രവേശനോത്സവം November 1 - വീഡിയോ കാണാം
ശിശുദിന ആഘോഷം 2021-22 - വീഡിയോ കാണാം
English Fest-Watch video
ആരോഗ്യ ബോധവത്കരണ ക്ലാസ് - വീഡിയോ കാണാം