സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/S.S.L.C റിസൾട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
07:56, 10 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) (SSLC)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


SSLC റിസൾട്ടിൽ  മികച്ച നേട്ടം കൈവരിക്കാൻ സ്‌കൂളിന് സാധിച്ചു.   തുടർച്ചയായി  കാസർഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ  എ പ്ലസ് നേടുന്ന വിദ്യാലയങ്ങളിൽ  ഒന്നാം സ്ഥാനത്താണ്  സ്‌കൂൾ. ഈ വർഷവും  111  മുഴുവൻ വിഷയങ്ങളിലും  എ പ്ലസ് നേടിയ കുട്ടികളുമായി സ്‌കൂൾ ആ സ്ഥാനം നില നിർത്തി.  524 കുട്ടികൾ പരീക്ഷ     എഴുതി  523  കുട്ടികളും  വിജയിച്ചപ്പോൾ ഒരു കുട്ടിയുടെ തോൽവി കാരണം    100 ശതമാനം നേട്ടം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞില്ല