സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
- യുപിയിലെ എല്ലാ ക്ലാസ്സ്മുറികളിലും ICT ഉപയോഗപ്പെടുത്താനുള്ള സജ്ജീകരണം .
- 39 കമ്പ്യൂട്ടറുകളോടെയുള്ള കംപ്യൂട്ടർ ലാബ് .
- കുട്ടികൾക്കായി പ്രത്യേക കളി സ്ഥലം.
- കായീക മേഖലയിൽ മികവ് പുലർത്തുന്നതിനായി വിശാലമായ ഗ്രൗണ്ട് .