ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. കരവാരം/ഫിലിം ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ഫിലിം ക്ലബ് "തിരശീല "സംഘടിപ്പിച്ച ഫിലിം ഫെസ്റ്റ് സെപ്തംബർ 30 നു സ്കൂളിൽ നടന്നു .

ഫിലിം ക്ലബ് "തിരശീല "സംഘടിപ്പിച്ച ഫിലിം  ഫെസ്റ്റ്