ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)

ജി.വി.എച്.എസ്.എസ്. ചിറക്കര

1948 ല്‍ ബ്രെണ്ണന്‍ കോളെജ് ഫസ്റ്റ് ഗ്രേഡ് കൊളെജായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ഇന്ററ് മീഡീയറ്റ് ക്‍ളാസ്സുകളൊട് ചേര്‍ന്നുണ്ടായിരുന്ന ബ്രെണ്ണന്‍ സ്കൂള്‍ ചിറക്കരയിലേക്കു മാറ്റപ്പെട്ടു. അങനെയാണു ചിറക്കര സ്കൂള്‍ ആരംഭിക്കുന്നത്.തലശ്ശേരി നഗരത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി തലശ്ശേരി-കൂത്തുപറമ്പ് റോഡിനരികെയാണ്‌ ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്.എട്ട് മുതല്‍ പത്ത് വരെ ഹൈസ്ക്കൂള്‍ വിഭാഗവും,ഹൈയ്യര്‍ സെക്കന്ററി വൊക്കേഷണല്‍ഹയ്യര്‍ സെക്കന്ററി വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര
വിലാസം
ചിറക്കര

കണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണൂര്‍
വിദ്യാഭ്യാസ ജില്ല തലശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2017Jaleelk



<=14009-pic.jpg>