ജി.എൽ.പി.എസ്. ചെമ്മാണിയോട്/ക്ലബ്ബുകൾ/.വിദ്യാരംഗം കലാസാഹിത്യവേദി

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 30 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48330 (സംവാദം | സംഭാവനകൾ) ('2023-24 വായനാ പക്ഷാചരണം ആചരിച്ചു ( ‍ജുൺ 19 ന് തുടങ്ങി ജൂലായ് 1 ന് അവസാനിച്ചു)പുസ്തക പ്രദർശനം,വിതരണം,ക്ലാസ് വായനാമൂല ക്രമീകരണം,വായനാമത്സരം,കടങ്കഥാ മത്സരം,സാഹിത്യക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-24

വായനാ പക്ഷാചരണം ആചരിച്ചു ( ‍ജുൺ 19 ന് തുടങ്ങി ജൂലായ് 1 ന് അവസാനിച്ചു)പുസ്തക പ്രദർശനം,വിതരണം,ക്ലാസ് വായനാമൂല ക്രമീകരണം,വായനാമത്സരം,കടങ്കഥാ മത്സരം,സാഹിത്യക്വിസ്,അമ്മ വായന ,എഴുത്തുകാരിയുമായി അഭിമുഖം തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നടത്തി.

ജൂലായ് 5ന് ബഷീർ ദിനത്തിൽ കഥാപാത്ര ആവിഷ്കാരം,ക്വിസ്,കഥാപാത്രങ്ങളെ വരയ്ക്കൽ,ബഷീർ കൃതികൾ പരിചയപ്പെടുത്തൽ എന്നിവ നടത്തി.