(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
school campus
പാറമ്മൽ അമ്പാടി ഹസ്സൻ ഹാജിയാണ് സ്ഥാപക മാനേജർ. പ്രദേശത്തെ വിദ്യഭ്യാസ മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ പി എ കുഞ്ഞാപ്പു ഹാജിയാണ് മാനേജരായി പ്രവർത്തിക്കുന്നത്