സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി/ഹൈടെക് വിദ്യാലയം
ഹൈടെക്ക് സൗകര്യങ്ങൾ
"THE FAT CAT" എന്ന പാഠഭാഗം പ്രോജെക്ടറിന്റെ സഹായത്തോടെ പഠിപ്പിക്കുന്നു
-
The Fat Cat
ഹൈടെക്ക് സൗകര്യങ്ങൾ
നാലാം ക്ലാസ്സിൽ അമൃതം എന്ന പാഠഭാഗത്തിലെ ഒരു അമ്മയ്ക്ക് കുട്ടിയോടുള്ള സ്നേഹം കാണിക്കുന്ന ഇടശ്ശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കവിതയുടെ ദൃശ്യാവിഷ്‌കരണം ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിച്ചു് കുട്ടികളെ പഠിപ്പിക്കുന്നു
-
പൂതപ്പാട്ട്
ഹൈടെക്ക് സൗകര്യങ്ങൾ
മഞ്ഞപ്പാവാട എന്ന പാഠഭാഗം പ്രൊജക്ടർ ഉപയോഗിച്ച് കുട്ടികൾക്ക് പരിചയപെടുത്തുന്നു
-
മഞ്ഞപ്പാവാട