Schoolwiki സംരംഭത്തിൽ നിന്ന്
2015-ൽ മലയാള മനോരമ നല്ല പാഠം പദ്ധതിയിൽ കൊല്ലം റവന്യൂ ജില്ലാ തലത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടുകയും, മികച്ച കോ-ഓർഡിനേറ്ററായി അധ്യാപകരായ ശ്രീ മനീഷ് ,ശ്രീ ജി രാജശേഖരൻ നായർ എന്നിവർ തിരഞ്ഞെടുക്കുകയുണ്ടായി .ജില്ലയിലെ നൂറുകണക്കിന് പ്രബല സ്കൂളുകളെ പിന്തള്ളി കൊണ്ടുള്ള സ്കൂളിൻറെ പുരസ്കാരനേട്ടം അർഹതയ്ക്കുള്ള അംഗീകാരവും വാർത്താ പ്രാധാന്യവും നൽകുകയുണ്ടായി. എറണാകുളം മനോരമ ചാനൽ സ്റ്റുഡിയോയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ അഞ്ചാം സ്ഥാനം സ്കൂളിന് ലഭിച്ചു.
2
|
ജില്ലയിലെ വിവിധ സ്കൂളുകളുമായി മത്സരിച്ച 3 -ആം സ്ഥാനം നേടി AEPM ചുണക്കുട്ടികൾ
|