ഉള്ളടക്കത്തിലേക്ക് പോവുക

സോഷ്യൽ സയൻസ് ക്ലബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
09:03, 1 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23439 (സംവാദം | സംഭാവനകൾ) (''''ലോക ജനസംഖ്യാ ദിന പ്രവർത്തനങ്ങൾ''' സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി ക്ലാസിലെ കുട്ടികൾക്ക് "ജനസംഖ്യ ഇങ്ങനെ കൂടിയാൽ" എന്ന വിഷയത്തിൽ   സംവാദം നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക ജനസംഖ്യാ ദിന പ്രവർത്തനങ്ങൾ

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി ക്ലാസിലെ കുട്ടികൾക്ക്

"ജനസംഖ്യ ഇങ്ങനെ കൂടിയാൽ" എന്ന വിഷയത്തിൽ   സംവാദം നടത്തുകയുണ്ടായി.

കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർ നിർമ്മാണം നടത്തി.

"https://schoolwiki.in/index.php?title=സോഷ്യൽ_സയൻസ്_ക്ലബ്/2023-24&oldid=1928712" എന്ന താളിൽനിന്ന് ശേഖരിച്ചത്