സോഷ്യൽ സയൻസ് ക്ലബ്/2023-24
ദൃശ്യരൂപം
ലോക ജനസംഖ്യാ ദിന പ്രവർത്തനങ്ങൾ
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി ക്ലാസിലെ കുട്ടികൾക്ക്
"ജനസംഖ്യ ഇങ്ങനെ കൂടിയാൽ" എന്ന വിഷയത്തിൽ സംവാദം നടത്തുകയുണ്ടായി.
കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പോസ്റ്റർ നിർമ്മാണം നടത്തി.