എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 19 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ഫുട്ബോൾ സബ്‍ജൂനിയർ ചാമ്പ്യൻ ഷിപ്പ്

മട്ടാഞ്ചേരി ഉപജില്ല സ്‍കൂൾഗെയിംസ് രണ്ടായിരത്തിഇരുപത്തിരണ്ട്-ഇരുപത്തിമൂന്നിലെ ഫുട്ബോൾ മൽസരത്തിൽ സബ്‍ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് നേടിയ സ്കൂൾ ടീം ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ വി.പി നിധിനോടൊപ്പം

ഫുട്ബോൾ ജൂനിയർ സെക്കന്റ് റണ്ണർ അപ്

മട്ടാഞ്ചേരി ഉപജില്ല സ്‍കൂൾഗെയിംസ് രണ്ടായിരത്തിഇരുപത്തിരണ്ട്-ഇരുപത്തിമൂന്നിലെ ഫുട്ബോൾ മൽസരത്തിൽ ജൂനിയർ വിഭാഗം സെക്കന്റ് റണ്ണർ അപ് ആയ സ്കൂൾ ടീം ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ വി.പി നിധിനോടൊപ്പം

ഉപജില്ലാതല കായികമേള

ഉപജില്ലാതല കായികമേളയിൽ ജൂനിയർ വിഭാഗം മൂവായിരം മീറ്റർ ഓട്ടമൽസരത്തിൽ പത്താം ക്ലാസിലെ സംഗീത് ജോയ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.