എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/ലോക വയോജന ദിനം
വയോജന ദിനം

നാല് ചുമരികൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന വയോധികർക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധം ഉണർത്താനുള്ള ദിനവും കൂടിയാണ് വയോജന ദിനം ഓർക്കുക പണവും സൗകര്യങ്ങളും എത്രയുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ജീവിതത്തിനർത്ഥം ഇല്ല എന്ന് ഒട്ടു മിക്കവാർധക്യ ജീവിതങ്ങളിലും ഈ സ്ഥിതിവിശേഷമാണ് ഉള്ളത്. " Celebrating old human rights champions" എന്നതായിരുന്നു കഴിഞ്ഞ
വർഷത്തെ വൃദ്ധ ദിനത്തിന്റെ ആശയം. വയോജന ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം ഉളവാക്കുന്ന

ക്ലാസ് നടത്തുകയുണ്ടായി കൂടാതെ കുട്ടികളുടെ വീടുകളിലെ വൃദ്ധരായ വരുമായി അവർ നടത്തുന്ന അഭിമുഖവും സംഘടിപ്പിച്ചു.