ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ നാടിനെ രക്ഷിക്കാം
നാടിനെ രക്ഷിക്കാം
നമ്മുടെ നാട്ടിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒന്ന് ഒന്നാണ് ശുചിത്വം .എന്താണ് ശുചിത്വം? ഈ ചോദ്യത്തിനുള്ള ഉത്തരം മൺമറഞ്ഞുപോയ പൂർവികരും അവരുടെ ജീവിതശൈലിയും തിരഞ്ഞാൽ കിട്ടും. അതുമല്ലെങ്കിൽ നാം പ്രകൃതിയെ ശ്രദ്ധിച്ചാൽ മതി .ജീവിതം വ്യത്യസ്തമാണ് .നമ്മൾ നന്നായി ശുചിത്വം പാലിച്ചു നോക്കൂ .പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് എന്തു മനോഹരമായ കാഴ്ചയാണ് . പരിസര ശുചിത്വം പാലിക്കാത്തപ്പോൾ ആണ് നമുക്ക് രോഗം പിടിപെടുന്നത് .മഹാവ്യാധികൾ ഉണ്ടാവുന്നത്, പുതിയ രോഗത്തെ സൃഷ്ടിക്കുന്നത്, നമ്മുടെ ഒരു കുഞ്ഞ് തെറ്റു കൊണ്ടും ,അഹങ്കാരം കൊണ്ടും ,ആഡംബരം കൊണ്ടും, ആഘോഷം കൊണ്ടും,ആകാം . നമ്മൾശുചിത്വം എന്നതിനെക്കുറിച്ചു മറന്നുപോകുന്നു. ഒന്നു നാം ശുചിത്വം പാലിക്കാത്തത് കൊണ്ട് നാം പ്രകൃതിയെ കൊല്ലുകയാണ് ചെയ്യുന്നത് . ശുചിത്വം എന്നത് ഒരു വെറും വാക്കല്ല, ഒരു പ്രവർത്തനമാണ് ,ആണ് ഒരു പ്രക്രിയയാണ് നമ്മുടെ ജീവിതത്തിൽ നിന്ന് ഇന്ന് ഇല്ലാതായികൊണ്ടിരിക്കുന്നത് .അതാണ് ശുചിത്വം പാലിക്കുക നമ്മുടെ നാടിനെ രക്ഷിക്കുക എന്ന് പറയുന്നത്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അഞ്ചൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം