ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 30 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.കല്ലിങ്കൽപാടം/പ്രാദേശിക പത്രം എന്ന താൾ ജി.എച്ച്.എസ്സ്. കല്ലിങ്കൽപാടം/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
onam

ഓണാഘോഷം ഇത്തവണത്തെ ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു . മാവേലി വാമന രൂപങ്ങൾക്കു പുറമെവിവിധ തരം ഓണക്കളികൾ കുട്ടികൾ അവതരിപ്പിച്ചതിനു പുറമെ അധ്യാപികമാരുടെ തിരുവാതിര , അധ്യാപകരുടെ ഓണപ്പാട്ട് എന്നിവയും ഉണ്ടായിരുന്നു . ഓണ സദ്യയോടെ പരിപാടികൾ അവസാനിച്ചു .