വ്യഞ്ജകം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതസംകാരകങ്ങളുടേയും പ്രതീകങ്ങളുടേയും ഒരു സഞ്ചയമാണ് വ്യഞ്ജകം(Expression).
ഒരു വ്യഞ്ജകം സുഘടിതമായിരിയ്ക്കണം. അതായത്, സംകാരകങ്ങള്‍ ശരിയായ സ്ഥലങ്ങളില്‍ വിന്യസിക്കേണ്ടതാണ്. വ്യഞ്ജകങ്ങളെക്കുറിച്ചും അവയുടെ മൂല്യനിര്‍ണ്ണയത്തെക്കുറിച്ചും ലാംഡ കാല്‍ക്കുലസ് എന്ന പുസ്തകത്തില്‍ 1930ല്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഉദാഹരണമായി <math>4x+3\,</math> ഒരു വ്യഞ്ജകമാണ്.എന്നാല്‍, <math>+2*\,</math> എന്നത് ഒരു വ്യഞ്ജകമല്ല,എന്തെന്നാല്‍ ഉപയോഗിച്ചിരിയ്ക്കുന്ന <math>2\,</math> സംകാരകങ്ങള്‍ക്ക് ശരിയാംവിധം ഇന്‍പുട്ട് ഇല്ല ഫലകം:ബീജഗണിതം-അപൂര്‍ണ്ണം
bn:এক্সপ্রেশন (গণিত) ca:Expressió algebraica el:Αλγεβρική παράσταση en:Expression (mathematics) eo:Esprimo (matematiko) fa:عبارت (ریاضیات) fi:Lauseke (matematiikka) he:ביטוי (מתמטיקה) is:Liðun it:Espressione (matematica) ja:数式 nl:Uitdrukking (wiskunde) pt:Expressão matemática ru:Алгебраическое выражение sk:Matematický výraz sl:Matematični izraz sv:Matematiskt uttryck uz:Algebraik ifoda zh:表示式