ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് നാഗർപാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
07:28, 29 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21540 (സംവാദം | സംഭാവനകൾ) (''''മക്കളില്ലാതിരുന്ന ശ്രി.കണികണ്ടത്ത് ഗോപാലന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മക്കളില്ലാതിരുന്ന ശ്രി.കണികണ്ടത്ത് ഗോപാലന് തൻെറ പ്രദേശത്തെ പിന്നോക്ക ആവസ്ഥ പരിഹരിക്കുന്നതിനായി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന ആഗ്രഹം ജനിക്കുകയും അതിൻെറ അടിസ്താനത്തിൽ 1968 ൽ താത്കാലിക അംഗീകാരത്തോടെ സ്കൂൾ ആരംഭിക്കുകയും ചെയ്തു. 1969 ൽ എ.എൽ.പി.സ്കൂൾ നാഗർപാടത്തിന് സ്ഥിര അംഗീകാരം ലഭിച്ചു.