കെ.എം.എം.എ.യു.പി.എസ് ചെറുകോട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 23 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) ('<big>'''കെ . എം . എം . എ .യു . പി . എസ് ചെ റുകോട്'''  </big> '''<big>വണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കെ . എം . എം . എ .യു . പി . എസ് ചെ റുകോട്  

വണ്ടൂർ ഉപജില്ല

ലഹരിവിമുക്ത കേരളം   സ്കൂൾതല   പരിപാടികൾ

ഒക്ടോബർ 2 മുതൽ നവംബർ 1 വരെ കേരളത്തിൽ  ലഹരി വിമുക്തമിഷൻ

പ്രവർത്തനങ്ങൾ  ജനപങ്കാളിത്തത്തോടെ  കേരള  

സർക്കാർ  തീരുമാനിച്ചതിൻറെ ഭാഗമായി    മലപ്പുറം   

വണ്ടൂർ വിദ്യാഭ്യാസഉപ ജില്ലയിൽപ്പെട്ട   

കെ .എം.എം.എ.യു.പി ,സ്കൂൾ ലഹരി വിരുദ്ധ ദ്ധപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു .