ഉള്ളടക്കത്തിലേക്ക് പോവുക

സ്വാതന്ത്ര്യദിനാഘോഷം.

Schoolwiki സംരംഭത്തിൽ നിന്ന്
19:43, 10 സെപ്റ്റംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Elmbsry20307 (സംവാദം | സംഭാവനകൾ) ('സ്വാതന്ത്ര്യത്തിന്റെ 75  വാർഷികദിനാഘോഷം വളരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യത്തിന്റെ 75  വാർഷികദിനാഘോഷം വളരെ ഗംഭീരമായി നടന്നു. രാവിലെ 9 മണിക്ക് പ്രധാന അധ്യാപകൻ ഹരിദാസ് മാഷ് പതാക ഉയർത്തി, ഫ്ലാഗ് സല്യൂട്, ഫ്ലാഗ്  സോങ് എന്നിവക്ക് ശേഷം സ്വാതന്ത്ര്യദിന റാലി നടന്നു. കുട്ടികൾ വിവിധ വേഷങ്ങൾ അണിഞ്ഞു. ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ധീര ജവാനെ ആദരിച്ചു. പായസവിതരണവും നടത്തി.

"https://schoolwiki.in/index.php?title=സ്വാതന്ത്ര്യദിനാഘോഷം.&oldid=1846386" എന്ന താളിൽനിന്ന് ശേഖരിച്ചത്