സ്വാതന്ത്ര്യദിനാഘോഷം.

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാതന്ത്ര്യത്തിന്റെ 75  വാർഷികദിനാഘോഷം വളരെ ഗംഭീരമായി നടന്നു. രാവിലെ 9 മണിക്ക് പ്രധാന അധ്യാപകൻ ഹരിദാസ് മാഷ് പതാക ഉയർത്തി, ഫ്ലാഗ് സല്യൂട്, ഫ്ലാഗ്  സോങ് എന്നിവക്ക് ശേഷം സ്വാതന്ത്ര്യദിന റാലി നടന്നു. കുട്ടികൾ വിവിധ വേഷങ്ങൾ അണിഞ്ഞു. ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. ധീര ജവാനെ ആദരിച്ചു. പായസവിതരണവും നടത്തി.

"https://schoolwiki.in/index.php?title=സ്വാതന്ത്ര്യദിനാഘോഷം.&oldid=1846386" എന്ന താളിൽനിന്ന് ശേഖരിച്ചത്