ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.ശ്രീനിവാസപുരം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 26 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.ശ്രീനിവാസപൂരം/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി.എൽ.പി.എസ്.ശ്രീനിവാസപുരം/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ വന്നപ്പോൾ എന്ത് കിട്ടി
കൃഷിപ്പണി ചെയ്യാൻ അച്ഛന് സമയം കിട്ടി
കഥ പറയാനമ്മയ്ക്ക്‌ നേരം കിട്ടി
മണ്ണിൽ കളിയ്ക്കാൻ
എനിക്ക് സമ്മതം കിട്ടി
പരീക്ഷ എഴുതാതെ ക്ലാസ്
കയറ്റം കിട്ടി
അണ്ണാനും കിളികളും കൂട്ടായി കിട്ടി

 

ആരതി
3 B ജി.എൽ.പി.എസ്.ശ്രീനിവാസപൂരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത