ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/പരിസ്ഥിതി ക്ലബ്ബ്
2022-23 പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനത്തിന് സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയുണ്ടായിരുന്നു. ടി.ബി.ജി.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ.സി.അനിൽകുമാർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു.തുടർന്ന് പോസ്റ്റർ രചന, പരിസ്ഥിതി ക്വിസ്, ഉപന്യാസ രചന, സ്കൂൾ പരിസരത്തുള്ള വൃക്ഷ തൈകൾ പരിചയപ്പെടൽ എന്നിവ നടന്നു.
![42086 envo2](/images/thumb/c/c2/42086_envo2.jpg/281px-42086_envo2.jpg)
![42086 envo1](/images/thumb/5/5b/42086_env1.jpg/205px-42086_env1.jpg)