ഗവ. എൽ.പി.എസ്. കായനാട്/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ഉച്ചഭക്ഷണവും പ്രഭത ഭക്ഷണവും
ഏതൊരു ഗവണ്മെന്റ് സ്കൂളിനെ പോലെ ഗുണമേന്മയേറിയ ഉച്ച ഭക്ഷണംം സ്കൂളിൽ നല്കി വരുന്നു. എന്നാൽ കുട്ടികൾക്കയി എന്നുംം രാവിലെ പ്രഭാത ഭക്ഷണവുംം നല്കി വരുന്നു,
സ്കൂൾ പൂന്തോട്ടം
സ്കൂളിനോട് ചേർന്ന് പലവിധത്തിൽ ഉള്ള പുഷ്പങ്ങൾ വെച്ചു പിടിപ്പിച്ചിരിക്കുന്നു. അരളി, പത്തുമണി, മെലസ്റ്റോമ എന്നിങ്ങനെ ഇരുപതോളം സസ്യലതാദികൾ സ്കൂളിലുണ്ട്.
വായനദിനം 2022

2022 വര്ഷത്തെ വായനദിനം അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീമതി സി എൻ കുഞ്ഞുമോൾ ടീച്ചറും ശ്രീ കുമാര് കെ മുടവൂറൂം ചേര്ന്ന് നിർവ്വഹിച്ചു. കുട്ടികള് കൊണ്ടുവന്ന പോസ്റ്ററുകൾ അക്ഷരമരം എന്നിവ അസ്സംബ്ലിയില് പ്രദർശിപ്പിച്ചു