ഗവ. എച്ച് എസ് ഓടപ്പളളം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
11:04, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15054 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനയ്ക്ക് ജീവിത വിജയത്തിൽ സുപ്രധാന സ്ഥാനമുണ്ട്. 5000ത്തിൽ അധികം പുസ്തകങ്ങളുള്ള വലിയൊരു ഗ്രന്ഥശാല നമുക്കുണ്ട്. മലയാളം അധ്യാപികമാരായ പുഷ്‍പ എം.എ, റീജ പി .എ . എന്നിവരുടെ നേതൃത്തത്തിൽ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. കൂടാതെ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികളുമുണ്ട്

ലൈബ്രറി