സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ലിറ്റിൽകൈറ്റ്സ്/2020-2023

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34035HM (സംവാദം | സംഭാവനകൾ) ('<ul> <li style="text-align: justify">ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്ന കുട്ടികൾക്കായ് നടത്തിയ അഭിരുചി പരീക്ഷയിൽ വിജയിച്ച 30 കുട്ടികളാണ് ക്ലബിൽ ഉള്ളത്.
  • കുമാരി റോസ്ന ജോസഫ് ലീഡറായും കുമാരി പ്രസ്ലി പ്രസീത് ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.
  • ആനിമേഷൻ മേഖലയിൽ കുട്ടികൾക്ക് ക്ലാസ് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ 2022 ജനുവരി 19 ന് സ്കൂൾ ക്യാംപ് നടത്തുകയും ചെയ്തു.
  • സ്കൂൾ തല ക്യാംപിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയവരിൽ നിന്ന് എട്ട് അംഗങ്ങളെ ( ആനിമേഷൻ - 4, പ്രോഗ്രാമിങ് - 4) ഉപജില്ലാ തല ക്യാംപിലേക്ക് തിരഞ്ഞെടുത്തു.