സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/കാർഷിക ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26084 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടി കർഷകർ
കുട്ടി കർഷകർ

കൃഷിയെയും പ്രകൃതിയെയും സ്നേഹിക്കുക എന്ന മുദ്രാവാക്യവുമായി കാർഷിക ക്ലബ് പ്രവർത്തിച്ചുവരുന്നു .വീട്ടിലും,വിദ്യാലയത്തിലും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു .ഇതിൽ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങൾ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു