ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42003 (സംവാദം | സംഭാവനകൾ) (padangal)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നാടോടി പദങ്ങൾ

തോന - ധാരാളം

നൂരെ - നേരെ

നൂത്ത്‌  - നിവർത്തി

തൊറപ്പ  - ചൂല്

ബോഞ്ചി  - നാരങ്ങാ വെള്ളം

തൂറ്റൽ - ചാറൽ