ഗവ. ജെ ബി എസ് വെണ്ണിക്കുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

  • ടൈലിട്ട തറയും അടച്ചുറപ്പുള്ളതുമായ ക്ലാസ് മുറികൾ
  • എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് എന്നിവയുണ്ട്
  • ഇന്റർനെറ്റ്, പ്രൊജക്ടർ അടക്കമുള്ള കമ്പ്യൂട്ടർ സംവിധാനം
  • സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുളള ഭോജനശാല
  • അഡാപ്റ്റഡ് ടോയ്ലറ്റ് അടക്കമുളള യൂറിനൽ സംവിധാനം ഔഷധ - പൂന്തോട്ടം പച്ചക്കറിത്തോട്ടം ഉൽപ്പെടുന്ന ജൈവവൈവിധ്യപരിസരം
  • കുജ, വാട്ടർ പ്യൂരിഫയർ ഉൽപ്പെടുന്ന കുടിവെളള സംവിധാനം ക്ലാസ് വിദ്യാലയ ലൈബ്രറി സംവിധാനം
  • കിഡ്സ് പാർക്ക്
  • ചുറ്റുമതിൽ, ഓപ്പൺ സ്റ്റേജ്.