ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/എന്റെ ഗ്രാമം
കൊല്ലം ജില്ലയിലെ കൊല്ലം കോർപ്പറേഷനിൽ ഉൾപ്പെട്ട പ്രദേശമാണ് മങ്ങാട്.ഇവിടുത്തെ പരമ്പരാഗത വ്യവസായം കയർവ്യവസായം ആണ്.മങ്ങാടൻ കയർ വളരെയധികം പ്രശസ്തിനേടിയിട്ടുള്ള കയർ ആണ്.കശുവണ്ടിവ്യവസായത്തിനും പേരുകേട്ട സ്ഥലമാണ് മങ്ങാട്.