ജി.യു.പി.എസ് ചോക്കാട്/വീഡിയോ സന്ദേശങ്ങൾ
ദേശീയ അന്തർദേശീയ ദിനങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി പ്രധാനപ്പെട്ട ദിനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വീഡിയോ രൂപത്തിൽ കുട്ടികൾ തന്നെ അവതരിപ്പിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു.
ലോക നാട്ടറിവ് ദിനം