എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47090 (സംവാദം | സംഭാവനകൾ) (→‎മ‍ുൻ അദ്ധ്യാപകർ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

1951 ഒക്ടോബർ 10 -ാം തീയതി മണമേൽ ശ്രീ. എം സി. പോത്തൻ വക എസ്റ്റേറ്റിലെ ജീവനക്കാരുടെ കുട്ടികളുടെ പഠനത്തിനായി ചെറിയ ഒരു ഓല ഷെഡിൽ 20 കുട്ടികളുമായി റവ. ഫാ. എൻ. വി. അലക്സാണ്ടറുടെ നേതൃത്വത്തിൽ രണ്ട് അദ്ധ്യാപകരുടെ സഹകരണത്തോടെ ന്യൂ എൽ. പി. സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം മണമേൽ ശ്രീ. എം. പി. ചെറിയാൻ മാനേജരായിരിക്കുമ്പോൾ 1959 ൽ എൻ. എ. യു. പി. സ്കൂളായി ഉയർത്തപെട്ടു.മലയോര മേഖലയായ പുതുപ്പാടി പഞ്ചായത്തിൽ 102 /1 സർവേ നമ്പർ പ്രകാരം പരപ്പൻപാറ പുഴയ്ക്കും കാക്കവയൽ റോഡിനുമിടയ്ക്കായി നാലര ഏക്കർ സ്ഥലത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ശ്രീ ഗോപാലൻ മാസ്റ്റർ നൻമണ്ടയും ആദ്യത്തെ വിദ്യാർത്ഥി സീതാലക്ഷ്മിയുമാണ്. ആദ്യത്തെ മാനേജർ ശ്രീ എം. പി. പോത്തനും ശ്രീ. എം. പി. ചെറിയാനുമാണ്. 1974 ൽ ഈ സ്ഥാപനം മണമേൽ കുടുംബക്കാർ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം. ഡി. സ്കൂൾസ് മാനേജ്മെൻറിനു കൈമാറി. തുടർന്ന് 1983 ജൂൺ 15ാം തീയതി ഈ സ്ഥാപനം മലങ്കര സഭയിലെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

2005 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

സാരഥികൾ

പ്രിൻസിപ്പൽസ്

2019-2020 ഡോ. ജേക്കബ് ഏബ്രഹാം മണ്ണ‍ുമ്മ‍ൂട് ലഘുചിത്രം[
2020-2021 സജി ജോൺ ലഘുചിത്രം[
2020-2021 അലക്സ് മാത്യ‍ു സി ലഘുചിത്രം[

HSS അദ്ധ്യാപകർ

STAFF 2021-2022
വിഷയം‍‍‍ പേര് ചിത്രം ഫോൺ‍‍
പ്രിൻസിപ്പൽ &

ഇംഗ്ലീഷ്

അലക്സ് മാത്യ‍ു സി ലഘുചിത്രം[ 9447078679
മലയാളം സജി ജി ലഘുചിത്രം[ 7907550851
അറബി ആയിഷ എ എം ലഘുചിത്രം[ 9496143857
ഫിസിക്സ് ബിനില ബേബി ലഘുചിത്രം[ 9446708642
കെമിസ്‍ട്രി ബീന വർഗ്ഗീസ് ലഘുചിത്രം[ 8304975150
മാത്തമാറ്റിക്സ് പ്രീത തോമസ് ലഘുചിത്രം[ 9946125418
ബോട്ടണി അന‍ു കെ പൗലോസ് ലഘുചിത്രം[ 9048966972
സ‍ുവോളജി മറിയം ഫില്പ്പോസ് ലഘുചിത്രം[ 9847629254
അക്കൗണ്ടൻസി അനി ചാക്കോ ലഘുചിത്രം[ 8547924421
എക്കണോമിക്സ് എബി തോമസ് ലഘുചിത്രം[ 9846200687
ബിസിനസ് സ്റ്റഡീസ് ബോബ്‍സി ബാബ‍ു ലഘുചിത്രം[ 9605202556
കമ്പ്യ‍ൂട്ടർ ആപ്പ്ലിക്കേഷൻ അനീഷ് മാത്യ‍ു ലഘുചിത്രം[ 9496326204
ലാബ് അസിസ്ററൻറ് ജെയിംസ് ലഘുചിത്രം[ 9778221557
ലാബ് അസിസ്ററൻറ് രശ്‍മി ലഘുചിത്രം[ 9886362928

കോഴ്‍സ‍ുകൾ

  • സയൻസ് വിത്ത് ബയോളജി.
  • കൊമേഴ്‍സ് വിത്ത് കമ്പ്യ‍ൂട്ടർ ആപ്പ്ലിക്കേഷൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • നാഷണൽ സർവ്വീസ് സ്കീം

വിദ്യാർത്ഥികൾ

ഒന്നാം വർഷം

സയൻസ് 65
കൊമേഴ്സ് 65

രണ്ടാം വർഷം

സയൻസ് 59
കൊമേഴ്സ് 60

മ‍ുൻ അദ്ധ്യാപകർ

2018 ഹയർ സെക്കൻ്ററി സ്കൂൾ അംഗീകാരം ലഭിച്ചതിനു ശേഷം

Bittu Sir
Shobha tr
Renu tr
Sandhya tr
Smitha tr

നാഷണൽ സർവ്വീസ് സ്കീം

NSS Members 2021-2022
Programme Officer Anu K Paulose ലഘുചിത്രം[
Former Programme Officer Abi Thomas ലഘുചിത്രം[

സ്കൗട്ട് & ഗൈഡ്സ്.

Cadets 2021-2022
സ്കൗട്ട് മാസ്ററർ ബിനില ബേബി ലഘുചിത്രം[
ഗൈഡ് ക്യാപ്‍ററൻ ആയിഷ എ എം ലഘുചിത്രം[

ഗാലറി

പരിശീലനം
ക്യാമ്പ്
ക്യാമ്പ് പരിശീലനം
ഊർജ സംരക്ഷണദിനം
ആരോഗ്യപരിപാലനം ശില്പശാല
NSS STATE CORDINATOR VISIT
മന‍ുഷ്യാവകാശ ദിനം..മ‍ന‍ുഷ്യചങ്ങല
വാക്സിനേഷൻ
തയ്യൽമിഷ്യൻ വിതരണം