ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
![](/images/thumb/c/c3/44036_2020.05.jpeg/300px-44036_2020.05.jpeg)
![](/images/thumb/3/30/44036_38.jpeg/300px-44036_38.jpeg)
![](/images/thumb/a/a5/44036_17.jpeg/300px-44036_17.jpeg)
നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ മികച്ച നിലവാരമുള്ള ഗവൺമെന്റ് സ്കൂൾ.
തുടർച്ചയായ പതിമൂന്നാം വർഷവും SSLC യ്ക്ക് 100 ശതമാനം വിജയം
ആധുനിക സൗകര്യങ്ങളുള്ള സ്മാർട്ട് ക്ലാസ് മുറികൾ
** 2021 ഇൻസ്പയർ അവാർഡിന് അർഹനായ അനൂഷ് എസ്. കുമാർ
** ഹരി. എസ്
സ്റ്റാൻഡേർഡ് 6A
മികച്ച വിദ്യാർത്ഥി കർഷകൻ കാർഷിക വികസന കർഷകക്ഷേമ വകുപ്പും നെയ്യാറ്റിൻകര നഗരസഭയും ചേർന്ന് ആദരിക്കുന്നു.