എ.ജെ.ബി.എസ്.പാലപ്പുറം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ :

1. English Club :

  • Communicative skill ന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള English Language പ്രവർത്തനങ്ങൾ അരങ്ങേരാറുണ്ട്.
  • English zone (സ്കൂളിന്റെ ഒരു പ്രത്യേക ഭാഗത്തു, ഇംഗ്ലീഷ് സോൺ എത്തിയാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കാവൂ.
  • Teachers'English Transaction നടത്തുന്നത് എല്ലാ അർത്ഥത്തിലും പ്രാക്ടിക്കൽ ആയി തന്നെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കോൺഫിഡൻസ് നൽകാറുണ്ട്.
  • ഇംഗ്ലീഷ് ബുക്സ് വായിക്കാനുള്ള അവസരങ്ങൾ കൂടുതൽ ഉണ്ട്. "വായനചങ്ങാത്തം "പോലുള്ള പരിപാടികൾ ഫലാവത്താക്കാറുണ്ട്..
  • Day celebrations ഇംഗ്ലീഷിൽ സ്വതന്ത്ര രചനക്ക് അവസരം സൃഷ്ടിക്കുന്ന പ്രവർത്തങ്ങൾ നൽകാറുണ്ട്.
  • "Hello World ","Hello English "ആക്ടിവിറ്റീസ് ആക്റ്റീവ് ആയി തന്നെ അവരിലേക്ക് പകർത്താറുണ്ട്.Roleplay,
  • ഇംഗ്ലീഷ് ഡ്രാമ സ്കൂൾ വാർഷികത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.

2. വിദ്യാരംഗം-കലാസാഹിത്യവേദി :

  • മികച്ച പ്രവർത്തനങ്ങൾ
  • ക്വിസ്,
  • മലയാളത്തിളക്കം
  • വായനാചങ്ങാത്തം
  • പ്രസംഗം
  • പതിപ്പ്_ പുസ്തകാസ്വാദനകുറിപൂകൾ
  • കഥാരചനാ മത്സരം
  • നാടോടിഗാന മത്സരം
  • ദിനാചരണങ്ങൾ
  • സാഹിത്യകാരൻമാരെ പരിചയപ്പെടാം,
  • "വീട്ടിൽ ഒരു വായനശാല "
  • മികച്ച നാടകങ്ങളുടെ അരങ്ങേറ്റങ്ങളും പ്രവർത്തനങ്ങളും അതിന്റെ പാരമ്യത്തിൽ നടത്താൻ ശ്രമിക്കാറുണ്ട്.

3. ഗണിത ക്ലബ്‌ :

ഉല്ലാസഗണിതം, ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ ഗണിത പ്രവർത്തനങ്ങൾക്ക് അതിമധുരം പകരാറുണ്ട്.

  • ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടു മികച്ച പ്രവർത്തനങ്ങൾ നടത്താറുണ്ട്.
  • വീശിഷ്ടാഥിതീകളുമായുള്ള അഭിമുഖം, പ്രദർശനം, നാടകം, എന്നിവ നടത്താറുണ്ട്.

4.Entertainment club :

ഓണം, ക്രിസ്തുമസ്സെ സെലിബ്രേഷൻ, ഉച്ചക്ക് റേഡിയോ FM പോലെയുള്ള പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിക്കാറുണ്ട്.വാർഷികാഘോഷം, പഠനയാത്ര, വിനോദയാത്ര എന്നിവയും ഗംഭീരമായി തന്നെ നടത്തിയിരുന്നു.

5.പരിസ്ഥിതി ക്ലബ്‌ :

സ്വാതന്ത്ര്യദിനം
  • സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക്ക് ദിനം, പോലെയുള്ള ദിനാചാരണങ്ങളിലെ കലാപരിപാടികൾ ഏറ്റവും മികച്ചതാക്കാൻ രക്ഷിതാക്കൾ പരിശ്രമിക്കാറുണ്ട്.

6. ശാസ്ത്ര ക്ലബ്‌ :

ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് ചെയ്യാനവസരം നൽകി കൊണ്ടു ചെയ്തു കൊടുക്കുന്നു.