എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രാദേശിക പത്രം
ദൃശ്യരൂപം
പ്രാദേശീയപത്രം
നഴ്‌സറി പ്രവേശനോത്സവം സംഘടിപ്പിച്ചു.
കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ .എം .എൽ.പി.സ്‌കൂളിൽ 2021-2022 അധ്യനവർഷത്തെ ന്ഴ്സറി പ്രവേശനോൽസവ് വളരെ ഭംഗിയായി നടന്നു.മാനേജർ,പി ടി എ പ്രസിഡന്റ്,അധ്യാപകർ എന്നിവർ പങ്കെടുത്തു.
ഉല്ലാസഗണിതം രക്ഷിതാക്കൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു.
കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ .എം.എൽ.പി.സ്‌കൂളിൽ. 3-03-2022 ഉച്ച്ക്ക് 2 :30 ന് രക്ഷിതാക്കൾക്കുള്ള ഗണിത ശിൽപ്പശാല നടന്നു.മുഴുവൻ രക്ഷിതാക്കളും വളരെ ഉത്സാഹത്തോടുതന്നെ ശിൽപ്പശാലയിൽ പങ്കെടുത്തു.
രക്ഷാകർതൃ സംഗമവും ബോധവത്ക്കരണ ക്ലാസും നടന്നു
കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 2022 ഫെബ്രുവരി 22 ബുധനാഴ്ച്ച പി ടി എ ജനറൽ ബോഡിയും രക്ഷാകർതൃ സംഗമവും നടന്നു.അന്നേദിവസം രക്ഷാകർത്താക്കൾക്കായി "കോവിടാനന്തര വിദ്യാഭ്യാസം ആനന്ദകരമാക്കാം"എന്ന വിഷയത്തിൽ എ ആർ അബ്ദുറഹിമാൻ സാർ ക്ലാസ്സെടുത്തു.