മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/ഹൈസ്കൂൾ
ഭരണഘടന ദിനാചരണം

ലോക എയ്ഡ്സ് ദിനാചരണം

പെൻആർട്ട് എക്സിബിഷൻ


ക്രിസ്തുമസ് ദിനാഘോഷം

അതിജീവനം

സത്യമേവജയതേ

എസ്.പി.സി. ക്യാമ്പ് 2021-22

2022 ജനുവരി 26 റിപ്പബ്ളിക്ക് ദിനം

ജെന്റർ ക്ലബ്

നല്ല നാളേയ്ക്കായി തുല്യനീതിക്കായി ജി എം ആർ എസ്-ൽ ജെന്റർ ക്ലബ്
ജനുവരി -28 ലോകശാസ്ത്രദിനം

ലോകശാസ്ത്രദിനത്തിൽ ജി എം ആർ എസ്-ൽ : ക്വിസ്, പ്രസംഗം, ശാസ്ത്ര എക്സിബിഷൻ എന്നിവ നടത്തി.
ഏഴാമത്തെ എസ്.പി.സി. ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ്
ജി.എം.ആർ.എസ്. ലെ ഏഴാമത്തെ എസ്.പി.സി. ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 9.3.2022 ബുധനാഴ്ച , ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പട്ടികജാതി പട്ടികവർഗ്ഗ വികസന ഡെപ്യൂട്ടി ഡയറക്ടർ കുമാരി. ശ്രീജ അവർകൾ നിർവഹിച്ചു.
