ജി.എച്ച്. എസ് കല്ലാർകുട്ടി
ജി.എച്ച്. എസ് കല്ലാർകുട്ടി | |
---|---|
വിലാസം | |
കല്ലാര്‍കുട്ടി, അടിമാലി ഇടുക്കി ജില്ല | |
സ്ഥാപിതം | 10 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-12-2016 | 29047 |
മലനാടിന്റെ തിലകക്കുറി
ചരിത്രം
1952 ജുണില്‍ സക്കുള്‍ സഥാപിതമായി. കെ എസ ഇ ബി യുടെ അധിനതയിലുളള ആദ്യകാലസക്കുളുകളില്‍ ഒന്നാണ ഇത. തുടര്‍ന്ന ഇത ഗവണ്‍മെന്റ ഏറ്റെടുത്തു.പ്രക്രിതി മനൊഹരമയ സഹ്യതഴ്വരയീല്‍ കല്ലര്‍കുട്ട്യ് ജലസംഭരനിക്കു സമീപം സ്തിതിചയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
2ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ് മുറികളും സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഓന്നം ആഘൊഷം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
Govt.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1999-2000 | ജൊസെഫ് മര്‍റ്റിന്‍ |
2000-03 | ഫാന്‍സി വില്ലിഅം |
06/2003-06/2004 | M P സൊഫി |
06/2004-11/04 | ഉഷാകുമരി C |
11/04-6/05 | പി ട്ടി ഔസേപപ് |
8/2005-01/2006 | പി പി ഔസെപപ് ഉന്നി |
3/2006-06/2006 | വി ജയപ്രകാശ് |
7/2006-3/2007 | പി കെ ശശികമാര്‍ |
6/2007=7/2007 | എം പി സൊഫി |
3/2008-5/2008 | റ്റി പി ജമീല |
06/2008-08/2008 | സി വിജയന്‍ |
7/2008-3/2009 | പി പി മാത്യ |
07/2009- | സി സുബ്രഹ്മന്ന്യന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- Sasikumar Pk ( Ex Student, Ex Teacher $ Ex H.M)
വഴികാട്ടി
{{#multimaps:9.975951,76.948242|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|