മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പൊതിച്ചോറ്

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പൊതിച്ചോറ് എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പൊതിച്ചോറ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊതിച്ചോറ്



പ്രളയം വരുത്തിയ നഷ്ടത്തിൽനിന്നു
കരകയറാൻ പണിപ്പെടുമ്പോൾ
എത്തി വീണ്ടും പുതിയത്
ആകന്നിരിക്കാൻ എല്ലാരും പറഞ്ഞു
എന്നാൽ അടുപ്പു പുകയാൻ വഴിയില്ല
പിച്ച തെണ്ടി നടക്കും മർത്യൻ
എങ്ങിനെ അടുപ്പു പുകയ്കാന
വഴിയിൽ വിലക്ക് വരുത്തിയവർ തന്നെ
വഴിയിൽ പരക്കം പായുന്നു
ഭക്ഷണ പൊതിയുമായി വരുന്നതും കാത്തു
ഒത്തിരി നേരം ഇരിപ്പായി
ഹാവൂ വന്നു വണ്ടികൾ പലതും
എന്തൊരു ചൂട് പൊതിച്ചോറു
മോരും തൈരും പുളിയും ചേർത്ത്
സ്വാദുകൾ കൂടി വരുന്നുണ്ട്
വയറു നിറഞ്ഞു മനസ്സ് നിറഞ്ഞു
പ്രാർത്ഥന മാത്രം അവർക്കായി


 

ബിലാൽ ഇബ്നു ബഷീർ
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത