ഉള്ളടക്കത്തിലേക്ക് പോവുക

ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അക്കാദമികം

. വിജയഭേരി
. ഗൃഹ സമ്പർക്ക പരിപാടികൾ
. രക്ഷിതാവിനൊരു ഡയറി
. പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മാത്രമുള്ള പ്രത്യേക പി.ടി.എ
. എല്ലാ മാസവും Exam week
. ബൂസ്റ്റർ ക്ലാസുകൾ
. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള മോട്ടിവേഷൻ ക്ലാസ്സുകൾ
. SSLC Pre-model Examination
. Talent search Examination

കരുതലിന്റെ മാതൃകയായി DHOHSS...

കരുതലിന്റെ അധ്യാപന മാതൃകയായി പൂക്കരത്തറ ദാറ‌ുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ..
സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് 'ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്'എന്ന മുദ്രാവാക്യവുമായി കുട്ടികളുടെ വീടുകളിലെത്തി സാന്ത്വനം പകർന്നത്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പ്രയാസമനുഭവിക്കുന്ന നാനൂറ് കുടുംബങ്ങൾക്ക് ആശ്വാസ വാക്കുകൾക്കൊപ്പം പലവ്യഞ്ജന കിററുകളും നൽകി.ഇതോടൊപ്പം സാനിറ്റൈസർ, മാസ്ക്, സോപ്പ് എന്നിവയും അടുക്കളത്തോട്ട നിർമ്മാണത്തിനാവശ്യമായ വിത്തുകളും തൈകളും നൽകി.

ലോക്ക് ഡൗൺ കാലത്തെ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

സ്‍ക‍ൂൾ പ്രവേശനോത്‍സവം

കോവിഡ് സാഹചര്യത്തെത്ത‍ുടർന്ന് അടച്ചിരുന്ന വിദ്യാലയം 2022 നവമ്പർ 1 ന് വീണ്ട‍ും ത‍ുറന്ന‍ു.

ദിനാചരണങ്ങൾ

സേവ ചാരിറ്റി പ്രവർത്തനം

വിദ്യാലയത്തിൽ പഠിക്കുന്ന നിർധനരായ വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ക്ഷേമത്തിനായി 'സേവ' എന്ന പേരിൽ ഒരു ചാരിറ്റി വിങ് രൂപീകരീക്കുകയും അത് മലപ്പുറം രജിസ്റ്റാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് പോരുകയും ചെയ്യുന്നുണ്ട്.നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്യുക, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമെങ്കിൽ ചികിത്സാ സഹായം നൽകുക എന്നിയാണ് ലക്ഷ്യങ്ങൾ.