എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലാസ് ലൈബ്രറി
ദൃശ്യരൂപം
ഒവിവുസമയങ്ങളില് കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോക്ലാസിലും ഒരു ക്ലാസ് ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നു.കുട്ടികള്‍ തന്നെയാണ് പുസ്തകം വിതരണം ചെയ്യുന്നതും സംരക്ഷിക്കുന്നതും.