എം.എച്ച്.എം.യു.പി.എസ്. വാവൂർ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
1.കോർണർ PTA മീറ്റിംഗ്

കുട്ടികളുടെ മികവുകളെ തിരിച്ചറിയാനും അതോടൊപ്പം രക്ഷിതാക്കൾ കുട്ടികൾ അധ്യാപകർ ഇവർ മൂന്നു പേരും കൂടി പഠനവും പഠ്യേതരവുമായ കാര്യങ്ങളെ പറ്റി ഒരു സമഗ്രമായ ചർച്ച ചെയ്യാനും വേണ്ടി കുട്ടികളുടെ സ്ഥലങ്ങളിൽ പോയി ചെയ്യുന്ന പ്രവർത്തനം .
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |